തലയെ ആഘോഷിക്കും, നടേശനെ കൊണ്ടാടും

മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ വീണ്ടും എത്തുമ്പോൾ തിയേറ്ററിലേക്ക് ആളൊഴുകുമെന്ന് ഉറപ്പാണ്, എന്നാല്‍ ആ ഒഴുക്കിന്റ പകുതി കലാഭവൻ മാണിയുടെ നടേശനും അവകാശപ്പെട്ടതാണ്.

dot image

മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ വര്‍ഷങ്ങള്‍ക്കിപ്പുറം തിയേറ്ററില്‍ എത്തുമ്പോള്‍ ഉറപ്പായും തിരക്ക് ഉണ്ടാക്കും, എന്നാല്‍ ആ ഒഴുക്കിന്റ പകുതി നടേശനും അവകാശപ്പെടാന്‍ ഉള്ളതാവും. തല ആഘോഷിക്കപ്പെടുന്നത് പോലെ തന്നെ നടേശനും ആഘോഷിക്കപ്പെടുന്ന നാളുകളാണ് വരാനിരിക്കുന്നത്.

Content Highlights:  Kalabhavan Mani fans can also celebrate Chhota Mumbai

dot image
To advertise here,contact us
dot image