
പല കുടുംബങ്ങൾക്കും മകനായി, ആരാധകർക്ക് ഏട്ടനായി ഏവർക്കും സ്വന്തം കുടുംബത്തിലെ ഒരു അംഗമായാണ് മോഹൻലാൽ വർഷങ്ങളോളമായി മലയാള സിനിമയിൽ, സിനിമാപ്രേമികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത്. ആ സ്നേഹം കൊണ്ട് തന്നെയാണ് ഒരു മോഹൻലാൽ സിനിമയ്ക്ക് മോശം പ്രതികരണം വരുമ്പോൾ അവർ അതിനെ ഏറെ വിമർശിക്കുന്നത്. അതുകൊണ്ടാണ് ഒരു മോഹൻലാൽ സിനിമയ്ക്ക് നല്ല പ്രതികരണം വരുമ്പോൾ അവർ അതിനെ ഒരു ആഘോഷമാക്കി മാറ്റുന്നതും. തുടരും സിനിമയുടെ ക്ലൈമാക്സിൽ എഴുതി കാണിച്ചത് പോലെ മോഹൻലാൽ തുടരും… പ്രേക്ഷകരും.
Content Highlights: An Explainer about Mohanlal