നടിപ്പിൻ നായകന്റെ തിരിച്ചുവരവിന് ഇനിയും എത്ര നാൾ കാത്തിരിക്കണം ? | Suriya | Retro | Box Office

തമിഴിൽ അജിത്തിനും വിജയ്ക്കും വരെ കട്ട കോംപെറ്റീഷൻ നൽകിയിരുന്ന ആ നടിപ്പിൻ നായകന് എന്താണ് സംഭവിച്ചത്?

രാഹുൽ ബി
1 min read|04 May 2025, 02:38 pm
dot image

ഇന്ന് ഒരു ഹിറ്റിനായി കാത്തിരിക്കുന്ന, പരാജയങ്ങൾ വിടാതെ പിന്തുടരുന്ന സൂര്യക്ക് ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു. തമിഴിൽ അജിത്തിനും വിജയ്ക്കും വരെ കട്ട കോംപെറ്റീഷൻ നൽകിയിരുന്ന ആ നടിപ്പിൻ നായകന് എന്താണ് സംഭവിച്ചത്?

Content Highlights : Will Suriya make a comeback?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us