
മെയ് രണ്ടിന് വേടന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഒരുപക്ഷെ പുലിപ്പല്ല് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഈ ദിവസങ്ങളില്‍ പുറത്തുവന്നേക്കാം. വേടന്‍ കുറ്റക്കാരാനാകാം, അല്ലാതിരിക്കാം. ആ വിവരങ്ങളും വിധിയും പുറത്തുവരുന്നതിന് മുന്‍പ് വേടനെ വിധിക്കാനിറങ്ങുന്നത് ഒരല്‍പം കടന്നുകയ്യാകുമെന്ന് മാത്രം ഇപ്പോള്‍ പറയട്ടെ.
Content Highlights: Vedan and police cases