ഇനിയെങ്കിലും ധോണിയുടെ ബാറ്റിങ് പൊസിഷൻ CSK കൃത്യമായി സ്ഥിരപ്പെടുത്തണം | IPL 2025 | CSK vs RR

ഈ മത്സരത്തിലും ധോണി നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ.

മുഹമ്മദ് ഷഫീഖ്
1 min read|08 Apr 2025, 05:49 pm
dot image

CSK യെ പരാജയപ്പെടുത്തി രാജസ്ഥാൻ ഈ ഐപിഎല്ലിൽ ആദ്യ ജയം സ്വന്തമാക്കിയപ്പോൾ വീണ്ടും ചർച്ചാവിഷയമാവുന്നത് ധോണിയുടെ ബാറ്റിങ് പൊസിഷൻ തന്നെയാണ്. ഈ മത്സരത്തിലും ധോണി നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. | MS Dhoni in Chennai Super Kings

Content highlights: Dhoni's batting position against RR.

dot image
To advertise here,contact us
dot image