'സ്‌റ്റൈലിഷ്' മമ്മൂക്കയും ഇടിച്ച് പൊളിക്കാന്‍ പിള്ളേരും,വിഷു കളറാകും

വിഷുവിന് തിയേറ്ററുകള്‍ കളറാക്കാന്‍ മമ്മൂട്ടിയും നസ്‌ലെനും ബേസിലുമെല്ലാം വരുന്നുണ്ട്

dot image

ഈ 'എമ്പുരാനോ'ളം കഴിഞ്ഞാല്‍ എന്ത് എന്ന് ചോദ്യം മനസ്സില്‍ വരുന്നുണ്ടോ? അതിനുള്ള ഉത്തരമായി വിഷു റിലീസുകള്‍ വരുന്നുണ്ട്

Content Highlights: Vishu releases in Malayalam

dot image
To advertise here,contact us
dot image