റെക്കോർഡുകളുടെ ഒരേ ഒരു രാജാവ് | Mohanlal | Empuraan | Lucifer

കോടി ക്ലബുകൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ മോഹൻലാൽ എമ്പുരാനിലൂടെ തുറന്നുവെക്കുക പുതിയ റെക്കോർഡുകളാകും.

രാഹുൽ ബി
1 min read|24 Mar 2025, 02:39 pm
dot image

ദൃശ്യത്തിലൂടെ 50 കോടിയും പുലിമുരുകനിലൂടെ 100 കോടിയും ലൂസിഫറിലൂടെ 200 കോടിയും മലയാളികൾക്ക് പരിചയപ്പെടുത്തിയ മോഹൻലാൽ എമ്പുരാനിലൂടെ തുറന്നുവെക്കുക പുതിയ റെക്കോർഡുകളാകും.

Content Highlights : Box Office King Mohanlal coming next with empuraan

dot image
To advertise here,contact us
dot image