
വിവാഹത്തിന് വേണ്ടിയുള്ള വീട്ടുകാരുടെ സമ്മര്ദം എല്ലാ പരിധികളും കഴിഞ്ഞ് നിങ്ങള്ക്ക് ഒരു സമാധാനവും ലഭിക്കാത്ത വിധത്തില് എത്തിയെന്നിരിക്കട്ടെ, നിങ്ങളുടെ ആഗ്രഹങ്ങള് ഒരുതരത്തിലും വീട്ടുകാരെ കണ്വിന്സ് ചെയ്യാന് സാധിക്കുന്നില്ലെങ്കില് നിയമത്തിന്റെ സഹായം തേടാവുന്നതാണ്.