മൂന്നാർ എസ്റ്റേറ്റ് ലയത്തിൽ വൻ തീപിടുത്തം: പത്തോളം വീടുകൾ കത്തിനശിച്ചു

ഇന്ന് പുലർച്ചെയാണ് സംഭവം.
മൂന്നാർ എസ്റ്റേറ്റ് ലയത്തിൽ വൻ തീപിടുത്തം: പത്തോളം വീടുകൾ കത്തിനശിച്ചു

ഇടുക്കി: മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. മൂന്നാർ, നെട്ടികുടി സെൻ്റർ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടുപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടൻ വീട്ടിലുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒന്നുമുണ്ടായില്ല.

മൂന്നാർ എസ്റ്റേറ്റ് ലയത്തിൽ വൻ തീപിടുത്തം: പത്തോളം വീടുകൾ കത്തിനശിച്ചു
നവജാത ശിശുവിനെ കൊന്ന് ചാക്കിലാക്കി കിണറ്റിൽ തള്ളി; 18 വർഷത്തിന് ശേഷം അമ്മ പിടിയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com