

മാഹി സ്വദേശി ദുബായിൽ നിര്യാതനായി. തലശ്ശേരി മാഹി മഞ്ചക്കലിലെ സഹീർ പറമ്പത്തിന്റെയും നഫീസ സഹീറിന്റെയും മകൻ ഇസ്ഹാർ മുഹമ്മദ് (35) ആണ് മരിച്ചത്.
പിതാവ് സഹീർ ദുബായ്-മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ആണ്. മർസിയ പുതിയ പുരയിൽ ആണ് ഭാര്യ. യുവാൻ അഷർ മകനാണ്. സെയിൻ റാഷിദ് സഹീർ, ആർസു മറിയം എന്നിവർ സഹോദരങ്ങളാണ്.
Content Highlight: Native of Mahe residing in Dubai has passed away, with family members, friends and the wider Malayali community expressing condolences and remembering his life and contributions