

കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശിനി മരിച്ചു. ചാന്തിരൂര്‍ സ്വദേശിനി ശാരദാദേവി (64) ആണ് മരിച്ചത്. കുവൈത്തിലെ ഫ്യൂണറ്റീസ് മേഖലയിലായിരുന്നു അപകടം. ഭര്‍ത്താവും ഒരു മകനും നേരത്തെ മരണമടഞ്ഞിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Content Highlights: Alappuzha native dies in car accident in Kuwait