മൂവാറ്റുപുഴ വാളകത്ത് എടിഎം തകർത്തു

എ ടി എമ്മിന് അകത്തുളള ക്യാമറകൾ നീക്കം ചെയ്ത നിലയിലായിരുന്നു
മൂവാറ്റുപുഴ വാളകത്ത് എടിഎം തകർത്തു
WEB 11

മൂവാറ്റുപുഴ: മൂവാറ്റുപുഴ കോലഞ്ചേരി റോഡിൽ വാളകം ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎം തകർന്ന നിലയിൽ. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. കല്ല് ഉപയോഗിച്ചാണ് എടിഎം തകർക്കാൻ ശ്രമിച്ചിരിക്കുന്നത്. എടിഎമ്മിൽ നിന്നും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്. എ ടി എമ്മിന് അകത്തുളള ക്യാമറകൾ നീക്കം ചെയ്ത നിലയിലായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതികൾക്കായുളള അന്വേഷണം തുടരുകയാണ്.

മൂവാറ്റുപുഴ വാളകത്ത് എടിഎം തകർത്തു
പഠനം തുടരുന്നതിൽ തർക്കം; ഗർഭിണിയായ 19 വയസുകാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com