

വിദേശത്ത് പോയി ബിരുദം/ബിരുദാനന്തര ബിരുദം എടുക്കണം എന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? വിദേശപഠനം നടത്താനുള്ള വഴികൾ ആലോചിക്കുകയാണോ? എങ്കിൽ നിങ്ങളെ സഹായിക്കാൻ ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും റിപ്പോർട്ടർ ടിവിയും കൈകോർക്കുന്നു.
വിദേശ പഠനവുമായി ബന്ധപ്പെട്ട് 21 വർഷത്തെ സേവന പരിചയമുള്ള സ്ഥാപനമാണ് ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസ്. 60 ഓളം രാജ്യങ്ങളിലായി 20,000ൽ അധികം യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസിന്റെ സേവനത്തിലൂടെ ലഭ്യമാകുന്നത്.
'World Campus Connect' എന്ന പേരിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന്, വിദേശ പഠനവുമായി ബന്ധപ്പെട്ട് ഒരു എക്സ്പോ സംഘടിപ്പിക്കുന്നു. +2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. വിദേശ യൂണിവേഴ്സിറ്റികളുടെ പ്രതിനിധഝി സാന്നിധ്യവും വിദഗ്‌ധരുമായി സംശയനിവാരണത്തിനുള്ള അവസരവും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.
വിദേശ യൂണിവേഴ്സിറ്റികൾ നിരവധി ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് നല്കുന്നുണ്ട്. എന്നാൽ ഇതേ കുറിച്ച് അധികം ആർക്കും അറിയില്ല എന്നതാണ് വസ്തുത. ഈ പരിമിതിയാണ് 'World Campus Connect' എന്ന എക്സ്പോയിലൂടെ നികത്തപ്പെടുന്നത്. സൗജന്യ പഠനം സാധ്യമാകുന്ന വിദേശ യൂണിവേഴ്സിറ്റികൾ, IELTS നിർബന്ധമല്ലാത്ത വിദേശ രാജ്യങ്ങൾ, ട്യൂഷൻ ഫീ ഇല്ലാത്ത രാജ്യങ്ങൾ തുടങ്ങി അധികം ആർക്കും അറിയാത്ത അനൂകൂല്യങ്ങളെ കുറിച്ച് അറിയാനുള്ള സുവർണ്ണ അവസരമാണ് ഈ എക്സ്പോ.
എക്സ്പോ നടക്കുന്ന തിയതികൾ:
എക്സ്പോയിൽ പങ്കെടുക്കാൻ ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസ്, റിപ്പോർട്ടർ ടിവി എന്നിവയുടെ വെബ്‌സൈറ്റിൽ നിന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8547792120, +91 9496532507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: Harvest Abroad Studies and Reporter TV joined hands to conduct the 'World Campus Connect' expo for students planning to study abroad.