
വിദേശപഠനം ഇന്ന് ശരാശരി മലയാളി വിദ്യാര്‍ഥിയുടെ സ്വപ്നമാണ്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന, ഉയര്‍ന്ന ട്യൂഷന്‍ ഫീസ് കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ലോകോത്തര നിലവാരമുള്ള എംബിബിഎസ് വിദ്യാഭ്യാസം നേടുന്നതിനുള്ള വഴി തുറന്ന് Doc2Doc. നിരവധി വിദ്യാര്‍ത്ഥിള്‍ ആണ് ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ Doc2Doc വഴി സ്‌കോളര്‍ഷിപ്പോടു കൂടി കുറഞ്ഞ ഫീസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംബിബിസ് സീറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ളത്.
NMC , WHO അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ കരിക്കുലത്തില്‍ സൗജന്യ NEXT എക്‌സാം പരിശീലനത്തിനൊപ്പം കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് Doc 2 Doc ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ഫീസും ലോണ്‍ അസ്സിസ്റ്റന്‍സും സ്‌കോളര്‍ഷിപ്പ് ഫെസിലിറ്റീസുമാണ് മറ്റ് ഏജന്‍സികളില്‍ നിന്നും Doc2Doc നെ ജനപ്രിയമാക്കുന്നത്.
കൂടാതെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഏജന്‍സി ആയതിനാല്‍ തന്നെ എംബിബിസ് പഠനമായി ബന്ധപ്പെട്ട സാധ്യതകളെ കുറിച്ചും ആശങ്കകളെ കുറിച്ചും ഉള്ള വിദ്യാര്‍ത്ഥികളുടെ ഏതൊരുവിധ സംശയങ്ങളും Doc2Doc പൂര്‍ണമായി പരിഹരിക്കുന്നതാണ്. കേവലം അഡ്മിഷനില്‍ മാത്രം ഒതുങ്ങാതെ പഠന കാലയളവിലുടനീളവും ഒപ്പം ഉപരിപഠനസഹായത്തിനും Doc2Doc വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊള്ളുന്നതാണ്.
Content Highlights: Doc2Doc opens the way to world-class MBBS education