
മണപ്പുറം ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്‍സ് ആന്റ് സ്‌കില്ലിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സും റിപ്പോര്‍ട്ടര്‍ ചാനലും സംയുക്തമായി മെഗാ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. സൗജന്യ വെബിനാറിലൂടെ 10th, +2, Degree വിദ്യാര്‍ഥികള്‍ക്ക് മികച്ച കരിയര്‍ സ്വന്തമാക്കാം. വ്യത്യസ്ത മേഖലകളില്‍ നൈപുണ്യം നേടിയ വിദഗ്ദര്‍ കൗണ്‍സിലിങ്ങിലൂടെ വിദ്യാര്‍ത്ഥികളുടെ അഭിരുചി അനുസരിച്ചു കോഴ്‌സുകള്‍ നിര്‍ദ്ദേശിക്കുന്നു.
കഴിഞ്ഞ ഒരുപതിറ്റാണ്ട് കാലമായി മണപ്പുറം ഫൗണ്ടേഷന്റെകീഴില്‍ CA/CMA/ACCA മുതലായ പ്രൊഫഷണല്‍ കോഴ്‌സുകള്‍, സിവില്‍ സര്‍വീസ് കോച്ചിങ്, മെഡിക്കല്‍ & എന്‍ജിനീയറിങ് കോഴ്‌സ്, തൊഴില്‍ അധിഷ്ഠിതമായ 100% പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും NSDC Certification നോട് കൂടി നടത്തപ്പെടുന്ന Paramedical, Hospitality, Logistics, Welding, Automobiles എന്നീ കോഴ്‌സുകളും. കൂടാതെ വിദേശ പഠനത്തിന് ആവശ്യമായ IELTS, GERMAN, ENGLISH പരിശീലനങ്ങളും, തൃശ്ശൂര്‍, പാലക്കാട്, വലപ്പാട് മുതലായ സെന്ററുകളില്‍ Hostel സൗകര്യങ്ങളോട് കൂടി നടന്നുവരുന്നു.
മെറിറ്റ്, സാമ്പത്തിക പിന്നോക്ക അവസ്ഥ അനുസരിച്ച് സ്‌കോളര്‍ഷിപ്പുകളും BPL കുട്ടികള്‍ക്ക് പ്രത്യേക Fee ഇളവും ഈ സ്ഥാപനങ്ങളില്‍ നല്‍കി വരുന്നു. ഈ കാലഘട്ടത്തിലെ ട്രെന്‍ഡ് അനുസരിച്ചുള്ള വിവിധതര കോഴ്‌സുകള്‍ അറിയാനും ജോലിസാധ്യതകള്‍ മനസിലാക്കിത്തരുവാനും വിശദമായ Career guidance webinar ലൂടെ സാധ്യമാക്കുന്നു. ഉടന്‍ തന്നെ ജോയിന്‍ ചെയ്യൂ.
Content Highlights: