മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ, ഗുരുതര പരിക്ക്

കന്നിമാരി സ്വദേശി ജയപ്രകാശിനെ(48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

dot image

തൃശ്ശൂർ: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ. കന്നിമാരി സ്വദേശി ജയപ്രകാശിനെ(48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശിന്റെ ആക്രമണത്തിൽ കൈകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അമ്മ കമലാക്ഷി(72)യെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: Son arrested for attacking mother in thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us