തൃശൂരിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു

ചേരുംകുഴി സ്വദേശിയായ സരുൺ ആണ് മരിച്ചത്

dot image

തൃശൂർ: തൃശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്തു വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി തന്നെയായ സരുൺ ആണ് മരിച്ചത്. സരുണിനൊപ്പം സഹോദരനും കുളത്തിൽ വീണിരുന്നു. എന്നാൽ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: Young boy drowned to death at thrissur

dot image
To advertise here,contact us
dot image