കാഞ്ഞിരംകുളത്ത് പഞ്ചായത്ത് ഓഫീസിന് തീപ്പിടിച്ചു

കെട്ടിടത്തിനുള്ളില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് പഞ്ചായത്ത് ഓഫീസിന് തീപ്പിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. അവധി ആയതിനാല്‍ ആളപായമില്ല. കെട്ടിടത്തിനുള്ളില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

Content Highlights: Fire in Kanjiramkulam panchayath office Thiruvananthapuram

dot image
To advertise here,contact us
dot image