വണ്ടൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു; അഞ്ച് പേർക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

വണ്ടൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു; അഞ്ച് പേർക്ക് പരിക്ക്
dot image

മലപ്പുറം: വണ്ടൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം അഞ്ച് പേർക്ക് പരിക്ക്. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Content Highlight : Car carrying Ayyappa devotees loses control in Vandoor; five injured

dot image
To advertise here,contact us
dot image