ബസില്‍ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വേങ്ങര അരിക്കുളം കല്ലന്‍ ഷെഫീഖിനെയാണ് വളാഞ്ചേരി പൊലീസ് വ്യാഴാഴ്ച രാത്രി കുറ്റിപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്

dot image

വളാഞ്ചേരി: സ്വകാര്യബസിലെ യാത്രയ്ക്കിടെ പതിനഞ്ചുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വേങ്ങര അരിക്കുളം കല്ലന്‍ ഷെഫീഖിനെയാണ് വളാഞ്ചേരി പൊലീസ് വ്യാഴാഴ്ച രാത്രി കുറ്റിപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിഎസ്സി പരിശീലനകേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നയാളാണ്.

content highlights:Young man arrested for misbehaving with 15-year-old girl on bus

dot image
To advertise here,contact us
dot image