മലപ്പുറത്ത് സ്കൂൾ വാൻ മറിഞ്ഞ് അപകടം; കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേർക്ക് പരിക്ക്

കുമ്പള പറമ്പിലെ എബിസി സ്‌കൂളിന്റെ വനാണ് മറിഞ്ഞത്

മലപ്പുറത്ത് സ്കൂൾ വാൻ മറിഞ്ഞ് അപകടം; കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേർക്ക് പരിക്ക്
dot image

മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്കൂൾവാൻ മറിഞ്ഞ് കുട്ടികൾ ഉൾപ്പടെ 11 പേര്‍ക്ക് പരിക്ക്. ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര്‍ ബസിലുണ്ടായിരുന്നു. കുമ്പള പറമ്പിലെ എബിസി സ്‌കൂളിന്റെ വനാണ് മറിഞ്ഞത്. ആരുടേയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

dot image
To advertise here,contact us
dot image