

കോഴിക്കോട്: വൈദ്യുതി ലൈനില് നിന്ന് ഷോക്കേറ്റ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുല്ല പൂക്കാടന് (58)
ആണ് മരിച്ചത്. കോഴിക്കോട് കുറ്റ്യാടി മുണ്ടക്കുറ്റിയില് തോട്ടി ഉപയോഗിച്ച് അടക്ക പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
Content Highlights: A native of Kozhikode has died after suffering an electric shock from a power line. Further details about the incident are awaited.