
Jul 5, 2025
10:51 AM
കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പാലത്ത് യുവതി ജീവനൊടുക്കിയ നിലയില്‍ നിലയില്‍. തൊട്ടില്‍പ്പാലം തളീക്കരയിലാണ് സംഭവം. അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറയാണ് (30) മരിച്ചത്. ഇന്നലെ ഉച്ചയോടെ ഭര്‍തൃഗൃഹത്തിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Content Highlights: Woman found dead in kozhikkode thottilpalam