കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
dot image

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനക്കല്ലിലാണ് സംഭവം. ഏഴുമണിയോട് കൂടിയാണ് അപകടമുണ്ടായത്. ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

Content Highlights: Road accident Youth died in Kottayam Kanjirappalli

dot image
To advertise here,contact us
dot image