ട്രെയിനുകളില്‍ പിടിച്ചുപറി നടത്തുന്ന സംഘത്തെ പിടികൂടി

പ്രതികളില്‍ നിന്നും ആറ് പവന്‍ സ്വര്‍ണം, നാല് മൊബൈല്‍ ഫോണ്‍, രണ്ട് വാച്ച് എന്നിവ കണ്ടെത്തി

ട്രെയിനുകളില്‍ പിടിച്ചുപറി നടത്തുന്ന സംഘത്തെ പിടികൂടി
dot image

എറണാകുളം: ട്രെയിനുകളില്‍ പിടിച്ചുപറി നടത്തുന്ന സംഘത്തെ പിടികൂടി. അസം സ്വദേശികളായ സെയ്ദുല്‍ ഹഖ്, മസൂദുള്‍ ഇസ്ലാം, റസാഖ് അലി എന്നിവരെയാണ് പിടികൂടിയത്.

Also Read:

പ്രതികളില്‍ നിന്നും ആറു പവന്‍ സ്വര്‍ണം, നാല് മൊബൈല്‍ ഫോണ്‍, രണ്ട് വാച്ച് എന്നിവ കണ്ടെത്തി. പെരുമ്പാവൂരില്‍ നിന്നും എറണാകുളം റെയില്‍വെ പൊലീസും ആര്‍പിഎഫും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Content Highlight : Gang involved in train robberies arrested

dot image
To advertise here,contact us
dot image