
കൊച്ചി: കാലടിയില്‍ പനി ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ സമീപത്തെ വീട്ടിലെ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടി മരിച്ച ദിവസം നായയും ചത്തിരുന്നു. എന്നാല്‍ കുട്ടിയുടെ മരണകാരണം പേ വിഷബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Content Highlights: A dog from a house near a student who died of fever in Kalady has been infected with rabies