
കൊച്ചി: ഇരുചക്രവാഹന യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച് യുവാവ്. എറണാകുളം വരാപ്പുഴ കണ്ടെയ്നർ റോഡിലാണ് സംഭവം. ഇതര സംസ്ഥാനക്കാരനായ യുവാവാണ് ആക്രമണം നടത്തിയത്.
ഇയാളെ പൊലീസ് സ്ഥലത്തെത്തി മാറ്റി. മാനസികാരോഗ്യപ്രശ്നം ഉള്ളയാളാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
Content Highlights:Youth attacks two-wheeler riders with stick in Kochi