ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

കരുവാറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അദ്വൈത് (16) ആണ് മരിച്ചത്

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു
dot image

ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കരുവാറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അദ്വൈത് (16) ആണ് മരിച്ചത്. രാവിലെ ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു അദ്വൈത്.

Content Highlights: Plus One student tragically drowned in the pond at Haripad Subrahmanya Temple

dot image
To advertise here,contact us
dot image