പി ആർ രാജൻ മാധ്യമ പുരസ്കാരം റിപ്പോർട്ടർ ടിവി കൺസൽട്ടിങ് എഡിറ്റർ ഡോ. അരുൺ കുമാറിന്

പി ആർ രാജന്റെ ചരമ വാർഷിക ദിനമായ ഫെബ്രുവരി 19 ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും

കൊച്ചി: ഈ വർഷത്തെ പി ആർ രാജൻ സ്മാരക ട്രസ്റ്റിൻ്റെ മാധ്യമ പുരസ്കാരം റിപ്പോർട്ടർ ടിവി കൺസൽട്ടിങ് എഡിറ്റർ ഡോ. അരുൺ കുമാറിന് ലഭിച്ചു. മാധ്യമ പ്രവർത്തന രംഗത്തെ വേറിട്ട ശൈലിയും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിലപാടുകളുമാണ് അരുൺ കുമാറിനെ അവാർഡിന് അർഹമാക്കിയത്. പി ആർ രാജന്റെ ചരമ വാർഷിക ദിനമായ ഫെബ്രുവരി 19 ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

Content Highlights: Reporter TV Consulting Editor Dr Arun Kumar received this year's PR Rajan Memorial Trust Media Award

To advertise here,contact us