ഹ്യൂമന്‍ റൈറ്റ്സ് ഫോറം മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങി ആര്‍ റോഷിപാല്‍

ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്

തിരുവനന്തപുരം: ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങി റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍. എറണാകുളം പെരുമ്പാവൂരില്‍ സംഘടിപ്പിച്ച മനുഷ്യാവകാശദിന ചടങ്ങില്‍ ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

Also Read:

National
എംപിമാർക്ക് നൽകിയ പട്ടികയിൽ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്‍ പുറത്ത്; നാളെ അവതരിപ്പിച്ചേക്കില്ല

സിനിമ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളും കണ്ടെത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരാന്‍ നടത്തിയ മാധ്യമ ഇടപെടലാണ് ആര്‍ റോഷിപാലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Content Highlight: R Roshipal receives Human rights forum media award

To advertise here,contact us