പെരിയാറില്‍ മീൻ പിടിക്കാൻ ഇറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു

സഹോദരനൊപ്പം മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു യുവാവ്

ഇടുക്കി: ഇടുക്കി കീരിത്തോട്ടില്‍ പെരിയാറിലിറങ്ങിയ 17കാരന്‍ മുങ്ങി മരിച്ചു. മുരിക്കാശ്ശേരി തേക്കിന്‍തണ്ട് സ്വദേശി കല്ലിങ്കല്‍ രതീഷാണ് മരിച്ചത്. സഹോദരനൊപ്പം മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു രതീഷ്. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: A 17-year-old boy drowned after entering the Periyar River

To advertise here,contact us