പണിമുടക്കി എക്സ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പണിമുടക്കി

dot image

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പണിമുടക്കി. ഉപയോക്താക്കൾ സൈറ്റിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങി.
ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് എക്സ് പേജുകൾ ആക്‌സസ് ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ട്. അതുപോലെ ആപ്പിലും ലോഗിൻ പേജിലും പ്രശ്‌നങ്ങൾ നേരിടുന്നുവെന്നാണ് റിപ്പോർട്ട്.

Content Hoghlights: x handle not working as thousands of users report issues

dot image
To advertise here,contact us
dot image