വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി, കൂടും ക്യാമറയും സ്ഥാപിച്ച് വനം വകുപ്പ്

പുൽപള്ളി സുരഭിക്കവലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്
വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി, കൂടും ക്യാമറയും സ്ഥാപിച്ച് വനം വകുപ്പ്

പുൽപള്ളി: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങി. പുൽപള്ളി സുരഭിക്കവലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാലമറ്റം സുനിലിന്റെ ആടിനെ ഇന്നലെ രാത്രി എട്ടുമണിയോടെ കടുവ ആക്രമിച്ചു കൊന്നു. വയനാട്ടിൽ ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് കടുവയുടെ ആക്രമണം ഉണ്ടാവുന്നത്. ഈ മേഖലയിൽ സ്ഥിരമായി കടുവയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂടും ക്യാമറയും വനം വകുപ്പ് സ്ഥാപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com