പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ; പട്ടികയിൽ 33 വില്ലേജുകൾ

പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ; പട്ടികയിൽ 33 വില്ലേജുകൾ
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 33 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയില്‍ ഉൾപ്പെടുന്നുണ്ട്.

Content Highlights: Kerala Government Publishes Environmentally Sensitive Zones List

dot image
To advertise here,contact us
dot image