

കൊല്ലം: പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഐഎം സംഘര്‍ഷം. ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. രതീഷിനാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകനായ കവിരാജിനും പരിക്കേറ്റു. ബിജെപി സ്ഥാനാര്‍ത്ഥിയായ മണിക്കുട്ടന്‍ നാരായണനെ ആക്രമിക്കാനുള്ള ശ്രമമാണെന്ന് ബിജെപി ആരോപിച്ചു.
Content Highlights: bjp cpim conflict at kollam