72 വര്‍ഷം പഴക്കം, സീലിംഗ് അടർന്നു വീഴുന്നത് പതിവ്; കൊല്ലം മയ്യനാട് കുടുംബാരോഗ്യ കേന്ദ്രം അപകട ഭീഷണിയില്‍

രോഗികളെ കിടത്തി ചികില്‍സിക്കുന്ന ഇവിടവും സുരക്ഷിതം അല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു

dot image

കൊല്ലം: എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാറായ അവസ്ഥയില്‍ കൊല്ലം മയ്യനാട് കുടുംബാരോഗ്യ കേന്ദ്രം. 72 വര്‍ഷം പഴക്കം ഉള്ള കെട്ടിടത്തില്‍ സീലിംഗ് ഇടിഞ്ഞു വീഴുന്നത് നിത്യസംഭവം ആയിരിക്കുകയാണ്. ദിവസവും നൂറു കണക്കിന് രോഗികള്‍ ചികിത്സക്ക് എത്തുന്ന കേന്ദ്രമാണിത്. രോഗികളെ കിടത്തി ചികില്‍സിക്കുന്ന ഇവിടവും സുരക്ഷിതം അല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Content Highlights: Kollam Mayyanad Family Health Center under threat of danger

dot image
To advertise here,contact us
dot image