ചാലക്കുടിയിൽ 53കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അടഞ്ഞു കിടന്ന വീട്ടിൽ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്
ചാലക്കുടിയിൽ 53കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ത‍ൃശ്ശൂർ: ചാലക്കുടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റാലപ്പടിയിൽ ബാബുവിനെയാണ് (53) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ചാലക്കുടിയിൽ 53കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാകിസ്താനില്‍ തിരഞ്ഞെടുപ്പിനിടെ വെടിവെയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ചാലക്കുടിയിലെ ഐവിഷൻ ആശുപത്രിക്ക് സമീപത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അടഞ്ഞു കിടന്ന വീട്ടിലായിരുന്നു മൃതദേഹം. അടഞ്ഞു കിടന്ന വീട്ടിൽ നിന്ന് ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com