കംബാക്ക് റെഡ്‌സ്! ഫ്രാങ്ക്ഫര്‍ട്ടിനെതിരെ ലിവര്‍പൂളിന് 'ഫൈവ് സ്റ്റാര്‍' വിജയം

ഫ്രാങ്ക്ഫര്‍ട്ടിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ദ റെഡ്‌സ് തിരിച്ചുവരവ് ആഘോഷമാക്കിയത്

കംബാക്ക് റെഡ്‌സ്! ഫ്രാങ്ക്ഫര്‍ട്ടിനെതിരെ ലിവര്‍പൂളിന് 'ഫൈവ് സ്റ്റാര്‍' വിജയം
dot image

ചാമ്പ്യന്‍സ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍. ഫ്രാങ്ക്ഫര്‍ട്ടിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ദ റെഡ്‌സ് തിരിച്ചുവരവ് ആഘോഷമാക്കിയത്. മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്.

ലിവര്‍പൂളിന് വേണ്ടി ഹ്യൂഗോ എകിറ്റികെ, വിര്‍ജില്‍ വാന്‍ഡക്ക്, ഇബ്രാഹിമ കൊണാറ്റെ, കോഡി ഗാക്‌പോ, ഡൊമിനിക് സോബോസ്ലായ് എന്നിവര്‍ വലകുലുക്കി. റാസ്മസ് ക്രിസ്റ്റന്‍സണ്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.

Content Highlights: Champions League; Liverpool emphatically end losing run after beats Frankfurt

dot image
To advertise here,contact us
dot image