ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന് ടോസ്; പ്ലേയിങ് ഇലവന്‍ അറിയാം

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന് ടോസ്; പ്ലേയിങ് ഇലവന്‍ അറിയാം
dot image

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് ആതിഥേയരെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്‌.

വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ടാഗനറിൻ ചാംപ്‌ബെൽ, ജോൺ കാംപ്ബെൽ, അലിക് അതനാസെ, ബ്രാണ്ടൻ കിം​ഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമൽ വാരിക്കൻ, ഖാരി പിയറി, ജോഹാൻ ലെയ്ൻ, ജെയ്ഡൻ സീൽസ്.

Content Highlights: IND vs WI 1st Test: West Indies opt to bat; playing XIs revealed

dot image
To advertise here,contact us
dot image