ശ്ശെടാ.. ചാഞ്ചാട്ടം തീരുന്നില്ലല്ലോ; ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

ശ്ശെടാ.. ചാഞ്ചാട്ടം തീരുന്നില്ലല്ലോ; ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന
ഷെറിങ് പവിത്രൻ
1 min read|17 Jan 2026, 11:09 am
dot image

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. 280 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. രാജ്യാന്തര വിപണിയില്‍ വിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. രൂപയുടെ മൂല്യവ്യത്യാസമാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണവില കൂടാനുള്ള കാരണമായി കണക്കാക്കുന്നത്. യുഎസ് ഇറാന്‍ പോരാട്ടത്തിന്റെ പേരില്‍ സ്വര്‍ണവില ഉയരുന്നതായാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ കാരണം. എന്നാല്‍ ഈ സംഘര്‍ഷം രമ്യതയില്‍ എത്തിയിട്ടും വില ഉയരുകയാണ് ചെയ്യുന്നത്.

kerala gold price 2026 january 17

ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13180 രൂപയില്‍ എത്തിയിട്ടുണ്ട്. ഒരു പവന് 105440 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10835 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 86680 രൂപയും. വെളളിയുടെ വില ഇന്നും കൂടിതന്നെയാണ് നില്‍ക്കുന്നത്. ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2950 രൂപയുമായി. വെള്ളി വില പുതുവര്‍ഷത്തില്‍ ഏറ്റവും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഈ മാസം 17.50 ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വെള്ളിയുടെ വില 24 ശതമാനത്തിലധികം ഉയര്‍ന്നു.

kerala gold price 2026 january 17

ജനുവരി മാസത്തെ സ്വര്‍ണവില

  • ജനുവരി 1
  • 22 കാരറ്റ് ഗ്രാം വില 12,380
  • 22 കാരറ്റ് പവന്‍ വില 99,040 രൂപ
  • 18 കാരറ്റ് ഗ്രാം വില - 10,129
  • 18 പവന്‍ വില - 81,032 രൂപ
  • ജനുവരി 2
  • 22 കാരറ്റ് ഗ്രാം വില 12,485
  • 22 കാരറ്റ് പവന്‍ വില 99,880 രൂപ
  • 18 കാരറ്റ് ഗ്രാം വില - 10,265 രൂപ
  • 18 പവന്‍ വില - 82,120 രൂപ
  • ജനുവരി 3
  • 22 കാരറ്റ് ഗ്രാം വില 12,450
  • 22 കാരറ്റ് പവന്‍ വില 99,600 രൂപ
  • 18 കാരറ്റ് ഗ്രാം വില - 10,265 രൂപ
  • 18 പവന്‍ വില - 81,880 രൂപ
  • ജനുവരി 5
  • 22 കാരറ്റ് ഗ്രാം വില 12,670
  • 22 കാരറ്റ് പവന്‍ വില 1,01,360 രൂപ
  • 18 കാരറ്റ് ഗ്രാം വില - 10520 രൂപ
  • 18 പവന്‍ വില - 84,160 രൂപ
  • ജനുവരി 6
  • 22 കാരറ്റ് ഗ്രാം വില 12,675 രൂപ
  • 22 കാരറ്റ് പവന്‍ വില 101,400 രൂപ
  • 18 കാരറ്റ് ഗ്രാം വില - 10525 രൂപ
  • 18 പവന്‍ വില - 84,200 രൂപ
  • ജനുവരി 7
  • 22 കാരറ്റ് ഗ്രാം വില 12,675
  • 22 കാരറ്റ് പവന്‍ വില 1,01,400
  • 18 കാരറ്റ് ഗ്രാം വില 10,420
  • 18 പവന്‍ വില 83,360
  • ജനുവരി 8
  • 22 കാരറ്റ് ഗ്രാം വില 12650
  • 22 കാരറ്റ് പവന്‍ വില 1,01,200
  • 18 കാരറ്റ് ഗ്രാം വില 10,400
  • 18 പവന്‍ വില 83,200
  • ജനുവരി 9
  • 22 കാരറ്റ് ഗ്രാം വില 12,770
  • 22 കാരറ്റ് പവന്‍ വില 1,02,160
  • 18 കാരറ്റ് ഗ്രാം വില 10,500
  • 18 പവന്‍ വില 84,000
  • ജനുവരി 10
  • 22 കാരറ്റ് ഗ്രാം വില 12,875
  • 22 കാരറ്റ് പവന്‍ വില 1,03,000
  • 18 കാരറ്റ് ഗ്രാം വില 10,585
  • 18 പവന്‍ വില 84,680
  • ജനുവരി 12
  • 22 കാരറ്റ് ഗ്രാം വില 13,030
  • 22 കാരറ്റ് പവന്‍ വില 1,04,240
  • 18 കാരറ്റ് ഗ്രാം വില 10,661
  • 18 പവന്‍ വില 85,288
  • ജനുവരി 13
  • രാവിലെ
  • 22 കാരറ്റ് ഗ്രാം വില 13,065
  • 22 കാരറ്റ് പവന്‍ വില 104,490
  • 18 കാരറ്റ് ഗ്രാം വില 10,690
  • 18 പവന്‍ വില 85,520
  • ഉച്ചയ്ക്ക് ശേഷം
  • 22 കാരറ്റ് ഗ്രാം വില 13,200
  • 22 കാരറ്റ് പവന്‍ വില 1,05,600
  • 18 കാരറ്റ് ഗ്രാം വില 10,850
  • 18 പവന്‍ വില 86,800
  • ജനുവരി 15
  • രാവിലെ
  • 22 കാരറ്റ് ഗ്രാം വില 13,125
  • 22 കാരറ്റ് പവന്‍ വില 1,05,000
  • 18 കാരറ്റ് ഗ്രാം വില 85,912
  • 18 പവന്‍ വില 687,296
  • ഉച്ച കഴിഞ്ഞ്
  • 22 കാരറ്റ് ഗ്രാം വില 13,165
  • 22 കാരറ്റ് പവന്‍ വില 1,05,320
  • 18 കാരറ്റ് ഗ്രാം വില 10,820
  • 18 പവന്‍ വില 86,560
  • ജനുവരി 16
  • 22 കാരറ്റ് ഗ്രാം വില 13145
  • 22 കാരറ്റ് പവന്‍ വില 105,160
  • 18 കാരറ്റ് ഗ്രാം വില 10895
  • 18 പവന്‍ വില 87,160

Content Highlights :Gold prices in Kerala increased today, January 17. The price of gold has increased by Rs 280 per piece.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image