മലപ്പുറം വേങ്ങരയിൽ ഗോഡൗണിന് തീപിടിച്ചു

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്
മലപ്പുറം വേങ്ങരയിൽ ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: മലപ്പുറം വേങ്ങരയിൽ തീപിടിത്തം. വേങ്ങര പുത്തൻപറമ്പിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. മൂന്നു നില കെട്ടിടത്തിന്റെ താഴ് ഭാ​ഗം മുഴുവൻ കത്തിനശിച്ചു.

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com