കുളിക്കാനിറങ്ങി; ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു

പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിലാണ് കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്.
കുളിക്കാനിറങ്ങി; ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിലാണ് കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. പെരുവഴിക്കടവ് ശിവഗിരി മിനി (45) , മകൾ ആതിര (25), ചാത്തമംഗലം കുഴിമണ്ണിൽ അദ്വൈത് എന്നിവരാണ് മരിച്ചത്. ആൺകുട്ടി ആദ്യം ഒഴുക്കിൽപ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട്പേരും അപകടത്തിൽ പെടുകയുമായിരുന്നു എന്നാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com