പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ സ്വീപ് ഐക്കണായി മമിത ബൈജു

കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ
പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ സ്വീപ് ഐക്കണായി മമിത ബൈജു

കോട്ടയം : പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്. കമാൻഡർ അഭിലാഷ് ടോമി, 2021-ലെ മിസ് ട്രാൻസ് ഗ്ലോബൽജേത്രിയും മോഡലുമായ ശ്രുതി സിത്താര എന്നിവരാണ് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്‌ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ(സ്വീപിന്റെ) പ്രചാരണങ്ങളുടെ ഭാഗമായി ഐക്കണുകളാകുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വിപുലവും വൈവിധ്യവുമാർന്ന നിരവധി പരിപാടികളാണ്‌ സ്വീപ് ജില്ലയിൽ സംഘടിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com