കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
20 Nov 2022 3:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: ന്യൂമാഹിക്കടുത്ത് ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളുമായി യശ്വന്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. വെട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
STORY HIGHLIGHTS: RSS worker hacked in Kannur
Next Story