എം നൗഷാദ് എംഎൽഎയെ വഖഫ് ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു
സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗമാണ് എം നൗഷാദ്.
7 April 2022 6:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: കേരള വഖഫ് ബോര്‍ഡിലെ അംഗമായി എംഎൽഎ എം നൗഷാദിനെ തെരഞ്ഞടുത്തു. ആദ്യമായാണ് വഖഫ് ബോർഡിലേക്ക് സിപിഐഎം എംഎൽഎയെ തെരഞ്ഞെടുക്കുന്നത്. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗമാണ് എം നൗഷാദ്.
കൊല്ലം കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍, ഡെപ്യൂട്ടി മേയര്‍, കേരള സര്‍വകലാശാല യൂണിയൻ വൈസ് ചെയര്മാന്, എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
STORY HIGHLIGHTS: M Noushad MLA become a member of Kerala Waqf board
Next Story