കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു

ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്
കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു
Updated on

എറണാകുളം: പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ ബി മുഹമ്മദ് മകൻ മസൂദ് (72) നിര്യാതനായി. അന്തരിച്ച ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്. ഖബറടക്കം ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ വച്ച് നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com