പത്തനംതിട്ട തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

dot image

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. തിരുവല്ല തുകലശ്ശേരി സ്വദേശിയുടേതാണ് കാര്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലെന്നും കാറിലുണ്ടായിരുന്നത് സ്ത്രീയും പുരുഷനുമെന്ന് പൊലീസ്. ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തും.

dot image
To advertise here,contact us
dot image