Kerala
ഏഴ് മാസങ്ങള്ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു
ഫെബ്രുവരി ഒമ്പതിനായിരുന്നു ഒടുവില് മുഖ്യമന്ത്രി വാര്ത്താസമ്മേളനം നടത്തിയത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്ക് സെക്രട്ടേറിയറ്റ് നോര്ത്ത് ബ്ലോക്കിലാണ് വാര്ത്താസമ്മേളനം. ഏഴ് മാസങ്ങള്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഫെബ്രുവരി ഒമ്പതിനായിരുന്നു ഒടുവില് മുഖ്യമന്ത്രി വാര്ത്താസമ്മേളനം നടത്തിയത്.