
മലപ്പുറം: പൊന്നാനിയില്‍ വധശ്രമ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. പുതുപൊന്നാനി സ്വദേശി സിദ്ദിഖ് ആണ് പിടിയിലായത്. പുതുപൊന്നാനി സ്വദേശിയെ തലക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആണ് അറസ്റ്റ്. എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Death attempt case in Ponnani accused arrested