
ഹൃദയപൂര്‍വ്വം കണ്ടിറങ്ങിയവരെല്ലാം പറയുന്നു മോഹന്‍ലാലിനൊപ്പം കട്ടയ്ക്ക് നിന്ന സംഗീത് പ്രതാപിനെ കുറിച്ച്... അമല്‍ ഡേവിസിനും ഹരിഹരസുധനും ശേഷം ജെറിയെയും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞു.
Content Highlights: Sangeeth Prathap in Hridayapoorvam goes viral